ക​സ്തൂ​രി​രം​ഗ​ൻ ക​ര​ട് വിജ്ഞാപ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
Tuesday, March 31, 2020 7:56 AM IST
ന്യൂ​ഡ​ൽ​ഹി: ക​സ്തൂ​രി​രം​ഗ​ൻ ക​ര​ട് വിജ്ഞാപ​ന​മി​റ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി. ആ​റു മാ​സ​ത്തേ​ക്കാണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.