നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും എത്തി
Tuesday, March 31, 2020 10:44 PM IST
മും​ബൈ: നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ മും​ബൈ​യി​ലും എ​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

23ന് ​ക​സ്തൂ​ർ​ബാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച 68 വ​യ​സു​കാ​ര​നാ​യ ഫി​ലി​പ്പൈ​ൻ സ്വ​ദേ​ശി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട് ചി​കി​ത്സ തേ​ടി​യ​താ​യി​രു​ന്നു ഇ​യാ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.