മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കി
Wednesday, April 1, 2020 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി. ഒ​പ്പം ഓ​ഫീ​സി​ലെ എ​ല്ലാ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും അ​വ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം സം​ഭാ​വ​ന ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. നാ​ടി​നെ ക​രു​ത്തോ​ടെ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​ഉ​ദ്യ​മ​ത്തി​ല്‍ അ​ണി​ചേ​ര​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

കൊ​റോ​ണ നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജീ​വ​ന​ക്കാ​ര്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ത്ഥി​ച്ചി​രു​ന്നു. പ്ര​ത്യേ​ക കാ​ല​ത്ത് ജീ​വ​ന​ക്കാ​ര്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ശ​മ്പ​ളം ന​ല്‍​കാ​ന്‍ താ​രു​മാ​നി​ച്ച​ത്.

ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ​സ് മൂ​ന്നു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ര​ജി​സ്ട്രാ​ർ കൈ​മാ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.