കോ​വി​ഡ്: ഇ​ന്ത്യാ​ബു​ൾ​സ് ഗ്രൂ​പ്പ് 21 കോ​ടി ന​ൽ​കും
Wednesday, April 1, 2020 4:04 AM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 നേ​രി​ടാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഇ​ന്ത്യാ​ബു​ൾ​സ് ഗ്രൂ​പ്പ് 21 കോ​ടി രൂ​പ ന​ല്‍​കും. ഗ്രൂ​പ്പ് ചെ‍​യ​ർ​മാ​ൻ സ​മീ​ർ ഘ​ലാ​ട്ടാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള​ള രാ​ജ്യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നാ​യി ടാ​റ്റ ഗ്രൂ​പ്പ്, അ​ദാ​നി ഗ്രൂ​പ്പ്, റി​ല​യ​ന്‍​സ് ഇ​ന്‍​സ്ട്രീ​സ് തു​ട​ങ്ങി​യ​വ​രും നേ​ര​ത്തെ സം​ഭാ​വ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ത്ത​ന്‍ ടാ​റ്റ 1,500 കോ​ടി​യാ​ണ് പ്ര​ധാ​ന​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.