ദു​ബാ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തം; വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് വി​ല​ക്ക്
Sunday, April 5, 2020 6:09 AM IST
ദു​ബാ​യ്: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ദു​ബാ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ര​ണ്ടാ​ഴ്ച്ച​ത്തെ യാ​ത്രാ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചു. ദു​ബാ​യ് സു​പ്രീം ക​മ്മി​റ്റി ഓ​ഫ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൊ​ക്കൊ​ണ്ട​ത്.

ഇ​തോ​ടൊ​പ്പം ദു​ബാ​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും വാ​ഹ​ന ഗ​താ​ഗ​ത​മാ​ണ് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​വി​ടെ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​യം 24 മ​ണി​ക്കൂ​റാ​ക്കി.

ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ഇ​ത് നീ​ട്ടി​യേ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.