ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ത​ർ​ക്കം; പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ൻ​മാ​റി എം.​കെ. മു​നീ​ർ
Tuesday, April 7, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ പി​ന്മാ​റി. മു​നീ​ര്‍ തു​ട​ങ്ങി​യ ക​മ്യൂണി​റ്റി കി​ച്ചൺ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പി​ന്മാറ്റം.

ത​ന്നെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ കാ​ര്യ​ങ്ങ​ള്‍ കൈകാര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് മു​നീ​റി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.