മ​ല​പ്പു​റ​ത്ത് കി​ണ​ർ ഇ​ടി​ഞ്ഞ് മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Friday, May 29, 2020 3:48 PM IST
മ​ല​പ്പു​റം: താ​നൂ​രി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞ് മ​ണ്ണി​ന​ടി​യി​ല്‍ അ​ക​പ്പെ​ട്ട ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. താ​നൂ​ർ മു​ക്കോ​ല സ്വ​ദേ​ശി​ക​ളാ​യ വേ​ലാ​യു​ധ​ന്‍, അ​ച്യു​ത​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ് ഇ​വ​രു​ടെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ച്ച​യ്ക്ക് 12ഓ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.