തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം; നാ​ലു പേ​ർ​ക്ക് വെ​ട്ടേ​റ്റു
Sunday, May 31, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ക​ഠി​നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.