അ​ട​വി​ൽ ത​ട​വ് ചാ​ടാ​ൻ‌ ശ്ര​മം; മൂ​ന്ന് വ​നി​താ ത​ട​വു​കാ​ർ പി​ടി​യി​ൽ
Thursday, July 2, 2020 10:51 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ​നി​ന്ന് ത​ട​വ് ചാ​ടാ​ൻ ശ്ര​മി​ച്ച മൂ​ന്ന് സ്ത്രീ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളാ​യ റ​സീ​ന, ഷീ​ബ, ഇ​ന്ദു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ തി​രി​കെ ജ​യി​ലി​ൽ എ​ത്തി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജ​യി​ലി​ന് പു​റ​ത്ത് മാ​ലി​ന്യം ക​ള​യു​മ്പോ​ൾ ഓ​ടി​പ്പോ​കു​ക‍​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക‍​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.