കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ ക​ന്യാ​സ്ത്രീ ഉ​ൾ​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Thursday, July 2, 2020 12:22 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ക​ന്യാ​സ്ത്രീ ഉ​ൾ​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. എ​ഫ്ഐ​എ​ച്ച് കോ​ൺ​വെ​ന്‍റ് പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ അ​ജ​യ​മേ​രി, പ​ന്ത​ളം സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ മ​ത്താ​യി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച്ച​യാ​യി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.