ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യി​ല്ല, മാ​റ്റി നി​ർ​ത്തി: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ
Thursday, July 2, 2020 2:31 PM IST
കൊ​ച്ചി: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ മു​ന്ന​ണി​യി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്തു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്ന് യു​ഡി​എ​ഫി​ൽ ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​ന്നാ​ൻ. മു​ന്ന​ണി​യി​ൽ നി​ന്ന് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യി​ട്ടി​ല്ല. ഇ​തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ പ​രി​ഹ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​സ് വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല. ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കേ​ണ്ട​ത് അ​വ​രു​ടെ ചു​മ​ത​ല​യാ​ണ്. നി​ല​പാ​ട് മാ​റ്റി​യാ​ൽ ജോ​സി​ന് തി​രി​കെ വ​രാം. ജോ​സ് വി​ഭാ​ഗ​ത്തെ മാ​റ്റി​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത് യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ണി​യെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ദ്രോ​ഹി​ച്ച​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്. യു​ഡി​എ​ഫ് ആ​ണ് അ​ന്ന് സം​ര​ക്ഷി​ച്ച​ത്. മാ​ണി​യു​ടെ അ​ടി​ത്ത​റ സി​പി​എം ഇ​പ്പോ​ള്‍ മ​ന​സി​ലാ​ക്കി​യ​തി​ല്‍ സ​ന്തോ​ഷം. അ​ദ്ദേ​ഹ​ത്തെ അ​ന്നും ഇ​ന്നും ബ​ഹു​മാ​നി​ക്കു​ന്നെ​ന്നും യു​ഡി​എ​ഫ് ക​ൺ‌​വീ​ന​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.