ക​ട​യ്ക്ക​ലി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: മൂ​ന്നു പേ​ർ പി​ടി​യി​ൽ
Saturday, July 4, 2020 11:10 AM IST
കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ‌ എ​ട്ടാ ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി 23നാ​ണ് പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പ​തി​മൂ​ന്നു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​നി​ന്ന കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള​ള പോ​സ്റ്റ്​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന വി​വ​രം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് തൊ​ട്ടുമു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വ​രെ പീ​ഡ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.