കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി മ​രി​ച്ചു
Saturday, July 4, 2020 2:06 PM IST
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഗീ​താ മോ​ഹ​ൻ​ദാ​സ്(50) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.