കു​വൈ​റ്റി​ൽ 631 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്;​അ​ഞ്ച് മ​ര​ണം
Saturday, July 4, 2020 9:12 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഇ​ന്ന് 631 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 49303 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 386 പേ​ർ സ്ദേ​ശി​ക​ളും 245 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 365 ആ​യി. ഇ​ന്ന് 667 പേ​ർ രോ​ഗ മു​ക്തി നേ​ടി. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 39943 ആ​യി.

നി​ല​വി​ൽ 8995 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 158 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്- ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.