സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Saturday, July 4, 2020 9:24 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി ജോ​ൺ​സ​ൺ (40), കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി ജം​ഷീ​ർ (31), കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗ​ൾ​ഫി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ അ​ഞ്ചാ​യി. ഗ​ൾ​ഫി​ൽ ഇ​തു​വ​രെ 297 മ​ല​യാ​ളി​ക​ളാ​ണ് കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.