മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 204 കോ​വി​ഡ് മ​ര​ണം
Monday, July 6, 2020 11:50 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന് 5,368 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 204 പേ​രാ​ണ് ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,11,987 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 9,026 പേ​ര്‍ മ​രി​ച്ചു. 87,681പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

മും​ബൈ​യി​ൽ മാ​ത്രം ഇന്ന് 39 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. സ​മീ​പ​പ്ര​ദേ​ശ​മാ​യ ന​വി മും​ബൈ​യി​ൽ 28 പേ​ർ മ​രി​ച്ചു. മും​ബൈ​യി​ൽ ഇന്ന് 1200 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.