കോ​വി​ഡ് ബാ​ധി​ത​നാ​യ അ​റു​പ​തു​കാ​ര​ൻ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ജീ​വ​നൊ​ടു​ക്കി
Tuesday, July 7, 2020 8:48 AM IST
പൂ​നെ: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 60 വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. പൂ​നെ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ കൊ​ന്ത്വാ​യി​ലാ​ണ് സം​ഭ​വം. ഇ​ദ്ദേ​ഹ​വും മ​ക​നും കോ​വി​ഡ് പോ​സി​റ്റീ​വാ‍​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

തി​ങ്കാ​ള്ച ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം മ​ക​ൻ ചേം​ബ​റി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​താ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.