മു​ണ്ട​ക്ക​യ​ത്ത് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
Wednesday, July 8, 2020 9:33 AM IST
കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ടി​വാ​തു​ക്ക​ൽ സ്വ​ദേ​ശി ആ​ദ​ർ​ശ്(32) ആ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്.

ആ​ദ​ർ​ശ് പൈ​ങ്ങ​ണ​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ സു​ഹൃ​ത്ത് ജ​യ​നു വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.