"ശി​വ​ശ​ങ്ക​ർ ഒ​രു ചെ​റി​യ മീ​ന​ല്ല': കെ. ​സു​രേ​ന്ദ്ര​ൻ
Wednesday, July 8, 2020 12:22 PM IST
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി ര​ക്ഷ​പ്പെ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തേ​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ശി​വ​ശ​ങ്ക​ർ ചെ​റി​യ മീ​ന​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട​ത് അ​ന്വേ​ഷി​ക്കും. അ​തി​ൽ ആ​രും വേ​വ​ലാ​തി​പ്പെ​ടേ​ണ്ട. കേ​ന്ദ്ര അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ർ‌​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.