പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്; പൊ​ന്നാ​നി ട്ര​ഷ​റി അ​ട​ച്ചു
Wednesday, July 8, 2020 5:23 PM IST
മ​ല​പ്പു​റം: സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ന്നാ​നി ട്ര​ഷ​റി അ​ട​ച്ചു. ഓ​ഫീ​സ് അ​ട​ച്ച് സ്ഥ​ല​ത്ത് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​ന്നാ​നി താ​ലൂ​ക്ക്, താ​നൂ​ര്‍ ന​ഗ​ര​സ​ഭ, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 3,4,5 വാ​ര്‍​ഡു​ക​ള്‍, വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 21 ാം വാ​ര്‍​ഡു​ക​ളി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ന​ഗ​ര​സ​ഭ ഓ​ഫീ​സ് അ​ട​ച്ചു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ ജീ​വ​ന​ക്കാ​ര​ന് ഇ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.