സാ​ത്താ​ൻ​കു​ളം ക​സ്റ്റ​ഡി മ​ര​ണം: അ​ഞ്ചു പോ​ലീ​സു​കാ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Friday, July 10, 2020 5:04 AM IST
തൂ​ത്തു​ക്കു​ടി: സാ​ത്താ​ൻ​കു​ളം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ഞ്ചു പോ​ലീ​സു​കാ​ർ​കൂ​ടി പി​ടി​യി​ലാ​യി. സ്പെ​ഷ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പോ​ൾ​ദു​രൈ, ഗ്രേ​ഡ് 1 കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ വെ​യി​ൽ​മു​ത്തു, ചെ​ല്ല​ദു​രൈ, ഫ്രാ​ൻ​സി​സ് തോ​മ​സ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ സ​മ​ദു​രൈ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 10 ആ​യി. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മൊ​ബൈ​ൽ ക​ട​യു​ട​മ പി. ​ജ​യ​രാ​ജ് (60), മ​ക​ൻ ബെ​നി​ക്സ്(30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.