കോ​ട്ട​യ​ത്ത് നാ​ലു വ​യ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു
Friday, July 10, 2020 3:13 PM IST
കോ​ട്ട​യം: ഓ​ണം​തു​രു​ത്തി​ല്‍ നാ​ലു​വ​യ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. കു​ള​മ്പു​കാ​ട്ടി​ല്‍ ഷി​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ ഡാ​നി​യേ​ല്‍ ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.