കോ​വി​ഡ്: തോ​പ്രാം​കു​ടി ടൗ​ണി​ലെ ക​ട​ക​ൾ അ​ട​ച്ചു
Friday, July 10, 2020 4:06 PM IST
തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​യി​ലെ മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ണി​ലെ കടകൾ അ​ട​പ്പിച്ചു.

പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തി​റ​ങ്ങി. കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ ​മു​രി​ക്കാ​ശേ​രി​യി​ലെ ഒ​രു ക​ട​യി​ലും എ​ത്തി​യി​രു​ന്നു. ഈ ​ക​ട​യും പോ​ലീ​സ് അ​ട​പ്പി​ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.