മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം
Saturday, July 11, 2020 7:34 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ മു​ബൈ​യി​ലെ ബൊ​രി​വാ​ലി വെ​സ്റ്റി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്നത്.

15 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണിറ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. തീ ​പ​ട​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.