സ്വ​ർ​ണ​ക്ക​ട​ത്ത്: ക​സ്റ്റം​സി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു
Saturday, July 11, 2020 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ക​സ്റ്റം​സി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു. പ്ര​തി​ക​ൾ മു​മ്പ് സ്വ​ർ​ണം ക​ട​ത്താ​നു​പ​യോ​ഗി​ച്ച ബാ​ഗു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

അ​റ​സ്റ്റി​ലാ​യ സ​രി​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാഗുകൾ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് ത​വ​ണ സ്വ​ർ​ണം ക​ട​ത്തിയ ബാ​ഗു​ക​ളാ​ണ് ഇവയെന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.