ഷില്ലോംഗിൽ രണ്ടു ദിവസം സന്പൂർണ ലോക്ക്ഡൗൺ
Saturday, July 11, 2020 11:30 PM IST
ഷി​ല്ലോം​ഗ്: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ മേ​ഘാ​ല​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഷി​ല്ലോ​ഗി​ൽ 13,14 തീ​യ​തി​ക​ളി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

95 ശ​ത​മാ​നം കേ​സു​ക​ളും ത​ല​സ്ഥാ​ന ന​ഗ​രി​യി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ. ​സാം​ഗ്‌​മ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മേ​ഘാ​ല​യ​യി​ൽ 76 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.