ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണം: അ​വ​സാ​നി​ക്കാ​തെ ബ്രി​ട്ട​നി​ലെ പ്ര​തി​ഷേ​ധം
Sunday, July 12, 2020 6:38 AM IST
ല​ണ്ട​ൻ: ആ​ഫ്രി​ക്ക​ൻ അേ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യി​രു​ന്ന ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ട​നി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്ക് മു​ന്നി​ൽ ന​ട​ന്ന ബ്ലാ​ക്ക് ലൈ​വ് മാ​റ്റ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​നി​യും പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​മെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.