അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ഫോ​ട​നം ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, July 12, 2020 6:39 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​ലെ ഘാ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം.

ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഘ​സ്നി ഗ​വ​ർ​ണ​റാ​ണ് ഈ ​വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.