കോ​വി​ഡ്: മെ​ക്സി​ക്കോ​യി​ൽ മ​ര​ണം 35,000 ക​ട​ന്നു
Monday, July 13, 2020 12:03 PM IST
മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35,000 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 276 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 35,006 ആ​യി.

രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​നോ​ട് അ​ടു​ത്തു. 4,482 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2,99,750 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.