പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര കേ​സ്: സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി
Monday, July 13, 2020 1:57 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര കേ​സി​ല്‍ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. വി​ധി സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി എ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി ​നി​ല​വ​റ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യി​ട്ട് പ്ര​തി​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.