വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി പോ​ക​ണ​മെ​ന്ന തീ​രു​മാ​നം യു​എ​സ് തി​രു​ത്തി
Wednesday, July 15, 2020 10:10 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ദേ​ശ​വി​ദ്യാർ​ഥി​ക​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്നും മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ൻ​വ​ലി​ച്ചു. അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ജൂ​ലൈ 6 ന് ​യു​എ​സ് ഇ​മി​ഗ്രേ​ഷ​ന്‍ ആ​ന്‍​ഡ് ക​സ്റ്റം​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് (ഐ​സി​ഇ) പ്ര​ഖ്യാ​പി​ച്ച നീ​ക്ക​ത്തി​നെ​തി​രെ ഹാ​ര്‍​വാ​ര്‍​ഡ്, എം​ഐ​ടി സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മ​റ്റ് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ട്രം​പ്ഭ​ര​ണ​കൂ​ടം നി​ല​പാ​ട് തി​രു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​ഉ​ത്ത​ര​വ് വി​ദ്യാ​ർ​ഥി​ക​ളെ വ്യ​ക്തി​പ​ര​മാ​യും സാ​മ്പ​ത്തി​ക​പ​ര​മാ​യു വ​ള​രെ​യ​ധി​കം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ്യ​ക്ത​മാ​ക്കി. 2018-2019 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ യു​എ​സി​ൽ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ൽ അ​ധി​കം വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.