മ​ന്ത്രി ജ​ലീ​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച്
Wednesday, July 15, 2020 12:01 PM IST
മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​വ​മോ​ർ​ച്ച മാ​ർ​ച്ച്. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കാ​യി​രു​ന്നു മാ​ർ​ച്ച്. മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷു​മാ​യി ജ​ലീ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​പ്ന​യു​മാ​യി സം​സാ​രി​ച്ച​തെ​ന്നാ​ണ് ജ​ലീ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​മോ​ർ​ച്ച രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.