ഇ​ടു​ക്കി​യി​ൽ 26പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, July 16, 2020 8:38 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ 26 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​വ​രി​ൽ ഏ​ഴ് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ആ​റ് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:-

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ര്‍

1.ജൂ​ലൈ അ​ഞ്ചി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ മേ​രി​കു​ളം സ്വ​ദേ​ശി (29). കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ മേ​രി​കു​ള​ത്ത് എ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

2. ജൂ​ലൈ അ​ഞ്ചി​ന് കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (38). കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

3.ജൂ​ലൈ മൂ​ന്നി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രു വ​ഴി വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (29).

4. ജൂ​ലൈ അ​ഞ്ചി​ന് സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ മൂ​ന്നാ​ര്‍ സ്വ​ദേ​ശി(28). കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ മൂ​ന്നാ​റി​ലെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര യാ​ത്ര

5. ജൂ​ലൈ 12ന് ​ഗൂ​ട​ല്ലൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി(58). ഗൂ​ട​ല്ലൂ​രി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ കു​മ​ളി​യി​ല്‍ എ​ത്തി. കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ല്‍ നി​ന്നും ആം​ബു​ല​ന്‍​സി​ല്‍ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​ത്തി. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു

6. ക​മ്പ​ത്ത് നി​ന്നും ജീ​പ്പി​ലെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി(15). വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

7, 8, 9, 10. ത​മി​ഴ്‌​നാ​ട് ഗൂ​ട​ല്ലൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍. ടാ​ക്‌​സി​യി​ല്‍ ജൂ​ലൈ നാ​ലി​ന് വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു. (പി​താ​വ് 42, മാ​താ​വ് 35, പെ​ണ്‍ കു​ട്ടി​ക​ള്‍ 19, 16).

11. ജൂ​ലൈ അ​ഞ്ചി​ന് ബം​ഗ​ളൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി(48). മ​ക​നോ​ടൊ​പ്പം ബം​ഗ​ളൂ​രി​ല്‍ നി​ന്നും വാ​ള​യാ​ര്‍ വ​ഴി സ്വ​ന്തം കാ​റി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

12,13. ജൂ​ണ്‍ 23 ന് ​പാ​റ്റ്‌​ന​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ (39, 37). ഇ​വ​രു​ടെ മ​ക​ന് ജൂ​ലൈ ഒ​മ്പ​തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പാ​റ്റ്‌​ന​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രി​നും ബം​ഗ​ളൂ​രി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും വി​മാ​ന​ത്തി​ലെ​ത്തി. കൊ​ച്ചി​യി​ല്‍ നി​ന്നും ടാ​ക്‌​സി​യി​ല്‍ മ​ണി​യാ​റം​കു​ടി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

സ​മ്പ​ര്‍​ക്കം

14. ക​ഞ്ഞി​ക്കു​ഴി ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ന്‍ (50). ജൂ​ലൈ പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

15.ക​രി​മ്പ​നി​ലു​ള്ള ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ (43). ചു​രു​ളി സ്വ​ദേ​ശി​യാ​ണ്. ജൂ​ലൈ പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

16. ക​രി​മ്പ​നി​ലു​ള്ള ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ (53). വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​ണ്. ജൂ​ലൈ പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

17. ക​രി​മ്പ​നി​ലു​ള്ള ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ (20). വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​ണ്. ജൂ​ലൈ പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

18. ക​രി​മ്പ​നി​ലെ ഹോ​ട്ട​ല്‍ ഉ​ട​മ (59). വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​ണ്. ജൂ​ലൈ പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

19. ക​ഞ്ഞി​ക്കു​ഴി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ (27). മ​രി​യാ​പു​രം സ്വ​ദേ​ശി​യാ​ണ്. ജൂ​ലൈ പ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

20. ക​രി​മ്പ​ൻ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ണ്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

21.മ​രി​യാ​പു​രം വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (37). നാ​ര​ക​ക്കാ​നം സ്വ​ദേ​ശി​നി ആ​ണ്. ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​യി.

22, 23.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ (28, 26). ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.

24,25.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ (58, 55). ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.

26. കാ​ക്ക​നാ​ട് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (30). കാ​ക്ക​നാ​ട് നി​ന്നും സ്വ​ന്തം കാ​റി​ല്‍ വീ​ട്ടി​ലെ​ത്തി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ 14 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.