ഛത്തീ​സ്ഗ​ഡി​ൽ ആ​ദി​വാ​സി യു​വ​തി​യെ മാ​നം​ഭം​ഗ​പ്പെ​ടു​ത്തി​യ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ അ​റ​സ്റ്റി​ൽ
Friday, July 31, 2020 6:07 AM IST
സു​ക്മ: ഛത്തീ​സ്ഗ​ഡി​ൽ ആ​ദി​വാ​സി യു​വ​തി​യെ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ മാ​നം​ഭം​ഗ​ത്തി​നി​ര​യാ​ക്കി. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ സി​ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ദു​ലി​ച​ന്ദ് അ​റ​സ്റ്റി​ലാ​യി. സു​ക്മ ജി​ല്ല​യി​ലെ 21 വ​യ​സു​കാ​രി​യാ​യ ആ​ദി​വാ​സി യു​വ​തി​യാ​ണ് മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്.

ദോ​ർ​നാ​പാ​ൽ‌ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ദു​ബാ​കോ​ട്ട സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം ജൂ​ലൈ 27 ന് ​ആ​യി​രു​ന്നു സം​ഭ​വം. പു​ല്ല​രി​യാ​ൻ എ​ത്തി​യ യു​വ​തി​യെ ദു​ലി​ച​ന്ദ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.