ശ്രീ​രാ​മ​ന്‍ നീ​തി​യാ​ണ്, ഒ​രി​ക്ക​ലും അ​നീ​തി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല: രാ​ഹു​ൽ ഗാ​ന്ധി
Wednesday, August 5, 2020 2:54 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തി​ന് പി​ന്നാ​ലെ ട്വീ​റ്റ് പ​ങ്കു​വ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

മ​ര്യാ​ദാ​പു​രു​ഷ​നാ​യ ശ്രീ​രാ​മ​ന്‍ മ​നു​ഷ്യ​ന​ന്മ​യു​ടെ മൂ​ര്‍​ത്തീ​രൂ​പ​മാ​ണ്. ന​മ്മു​ടെ മ​ന​സി​ലെ മ​നു​ഷ്യ​ത്വ​ത്തി ആ​ന്ത​രി​ക സ​ത്ത​യാ​ണ് അ​ത്.

ശ്രീ​രാ​മ​ന്‍ സ്‌​നേ​ഹ​മാ​ണ്. അ​ത് വെ​റു​പ്പി​ല്‍ പ്ര​ക​ട​മാ​കി​ല്ല. രാ​മ​ന്‍ ക​രു​ണ​യാ​ണ്. ഒ​രി​ക്ക​ലും ക്രൂ​ര​ത കാ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ല. ശ്രീ​രാ​മ​ന്‍ നീ​തി​യാ​ണ്. ഒ​രി​ക്ക​ലും അ​നീ​തി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി കു​റി​ച്ചു.

നേ​ര​ത്തെ, രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പ​ങ്കു​വ​ച്ച ട്വീ​റ്റ് വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.