ബംഗ്ലാദേശിൽ ബോട്ട് മുങ്ങി 17 മരണം
Thursday, August 6, 2020 4:51 AM IST
ധാ​ക്ക: വ​ട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി 17 ‌പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നേ​ത്ര​കോ​ണാ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ദ്ര​സ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം അ​മ്പ​തോ​ളം പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​പ്പ​ത് പേ​രെ ര​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.