കോ​വി​ഡി​നേ​ക്കു​റി​ച്ച് ട്രം​പി​ന് ഇ​പ്പോ​ഴും വ്യ​ക്ത​മാ​യി മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
Thursday, August 6, 2020 4:57 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് മ​ഹാ​മാ​രിേ​യേ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഇ​പ്പോ​ഴും വ്യ​ക്ത​മാ​യി മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം.

ചൊ​വ്വാ​ഴ്ച ന​ട​ന്ന കോ​വി​ഡ് ടാ​സ്ക്ഫോ​ഴ്സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ട്രം​പ് പ​ല​പ്പോ​ഴും കോ​വി​ഡ് സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സി​എ​ൻ​എ​ൻ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ട്രം​പ് ഇത് ​ത​ന്നെ തു​ട​ർ​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.