ക​ട​വൂ​ർ ജ​യ​ൻ കൊ​ല​ക്കേ​സ്; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ൻ​പ​തു പേ​ർ​ക്കും ജീ​വ​പ​ര്യ​ന്തം
Friday, August 7, 2020 1:48 PM IST
കൊ​ല്ലം: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ക​ട​വൂ​ര്‍ ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ന്‍​പ​തു പേ​ര്‍​ക്കും ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ് ശി​ക്ഷ​യും പി​ഴ​യും കോ​ട​തി വി​ധി​ച്ചു. കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്.

ജി. ​വി​നോ​ദ്, ജി. ​ഗോ​പ​കു​മാ​ര്‍, സു​ബ്ര​ഹ്മ​ണ്യം, പ്രി​യ​രാ​ജ്, പ്ര​ണ​വ്, എ​സ്. അ​രു​ണ്‍, ര​ജ​നീ​ഷ്, ദി​ന​രാ​ജ്, ആ​ര്‍. ഷി​ജു എ​ന്നി​വ​ര്‍​ക്കാ​ണ് ശി​ക്ഷ.

2012 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്ര​തി​ക​ള്‍ ക​ട​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ര്‍​എ​സ്എ​സ് വി​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണം. നേ​ര​ത്തെ പ്ര​തി​ക​ള്‍​ക്ക് കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. മുൻപ് പ്ര​തി​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.