കാ​സ​ർ​ഗോ​ട്ട് കെഎസ്‌ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Saturday, August 8, 2020 4:45 PM IST
കാ​സ​ർ​ഗോ​ഡ്: സീ​താം​ഗോ​ളി​യി​ൽ കെഎസ്‌ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഉ​ദ​യ​ഗി​രി സ്വ​ദേ​ശി പ്ര​ദീ​പാ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.