രാ​ജ​മ​ല ദു​ര​ന്തം: മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി, മ​ര​ണം 41
Sunday, August 9, 2020 5:05 PM IST
ഇ​ടു​ക്കി: രാ​ജ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ കൂ​ടി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 41 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് മാ​ത്രം 15 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

29 പേ​രെ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഡോ​ഗ് സ്‌​ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ൽ തെരച്ചിൽ ന​ട​ത്തു​ന്ന​ത്. ചി​ല​ർ പെ​ട്ടി​മു​ടി​പ്പു​ഴ​യി​ൽ ഒ​ഴു​കി​പ്പോ​യി​രി​ക്കാ​മെ​ന്നും സം​ശ​യ​മു​ണ്ട്.

ഉ​രു​ൾ​പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ട്. പ്ര​ദേ​ശ​ത്ത് കൂ​റ്റ​ൻ പാ​റ​ക​ൾ വ​ന്ന​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.