മഹാരാഷ്‌ട്രയിൽ തുടർച്ചയായ രണ്ടാം ദിനവും 12,000 രോഗികൾ
Sunday, August 9, 2020 11:58 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ തു‌​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും 12,000ലേ​റെ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യ​റാ​ഴ്ച 12,248 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 5,15,332. ശ​നി​യാ​ഴ്ച 12,822 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച 390 പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 17,757. സം​സ്ഥാ​ന​ത്ത് 1,47,048 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. മും​ബൈ​യി​ൽ ഞാ​യ​റാ​ഴ്ച 1,066 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.