കെ​എ​സ്എ​ഫ്ഇ ശാ​ഖ​യി​ൽ മോ​ഷ​ണ​ശ്ര​മം; സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ
Monday, August 10, 2020 10:56 PM IST
മാ​വേ​ലി​ക്ക​ര: കെ​എ​സ്എ​ഫ്ഇ ക​ണ്ടി​യൂ​ർ ശാ​ഖ​യു​ടെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ​യാ​ൾ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് ആ​തി​ര​ഭ​വ​ന​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​നാ(52)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ സി​പി​എം ഈ​രേ​ഴ വ​ട​ക്ക് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്.

ശാ​ഖ​യു​ടെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ​യും ഗ്രി​ല്ലി​ന്‍റെ​യും ഗ്ലാ​സ് വാ​തി​ലി​ന്‍റെ​യും പൂ​ട്ട് ത​ക​ർ​ത്താ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന ശ​ബ്ദം കേ​ട്ട് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ വാ​ർ​ഡ് കൗ​ണ്‍​സി​ല​റെ വി​വ​ര​മ​റി​യി​ച്ചു. ഇ​ദ്ദേ​ഹം വി​ളി​ച്ച​റി​യി​ച്ച പ്ര​കാ​രം പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ ഓ​മ​ന​ക്കു​ട്ട​ൻ മേ​ശ​യു​ടെ അ​ടി​യി​ലാ​യി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.