വ്യാ​പ​ന​മൊ​ടു​ങ്ങാ​തെ തൃ​ശൂ​രി​ലെ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ; 32 പേ​ർ​ക്കു​കൂ​ടി രോ​ഗ​ബാ​ധ
Tuesday, August 11, 2020 6:41 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ 32 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 68 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 477 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 10 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2101 ആ​യി. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1606 ആ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 28 പേ​ർ​ക്ക് സ​ന്പ​ർ​ക്കം വ​ഴി​യാ​ണു രോ​ഗ​ബാ​ധ. ശ​ക്ത​ൻ ക്ല​സ്റ്റ​റി​ൽ​നി​ന്ന് 5 പേ​ർ​ക്കും പു​ത്ത​ൻ​ചി​റ ക്ല​സ്റ്റ​റി​ൽ​നി​ന്ന് 3 പേ​ർ​ക്കും മി​ണാ​ലൂ​ർ, ക​ഐ​സ്ഇ ക്ല​സ്റ്റ​റി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​ർ​ക്കു വീ​ത​വും രോ​ഗ​ബാ​ധ​യു​ണ്ടാ​യി. കാ​ട്ടാ​കാ​ന്പാ​ൽ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് (47) രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​റ്റു സ​ന്പ​ർ​ക്കം വ​ഴി 15 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. രോ​ഗ​ഉ റ​വി​ട​മ​റി​യാ​ത്ത 2 പേ​രും പോ​സി​റ്റീ​വാ​യി. ഷാ​ർ​ജ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ 2 പേ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ 2 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ലു​ൾ​പ്പെ​ടു​ന്നു.

ജി​ല്ല​യി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ൾ

1. സ​ന്പ​ർ​ക്കം കാ​റ​ളം 43 പു​രു​ഷ​ൻ.
2. സ​ന്പ​ർ​ക്കം തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 45 പു​രു​ഷ​ൻ.
3. സ​ന്പ​ർ​ക്കം തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 34 പു​രു​ഷ​ൻ.
4. സ​ന്പ​ർ​ക്കം പ​ടി​യൂ​ർ 63 പു​രു​ഷ​ൻ.
5. സ​ന്പ​ർ​ക്കം പ​ടി​യൂ​ർ 52 സ്ത്രീ.
6. ​സ​ന്പ​ർ​ക്കം പ​ടി​യൂ​ര് 58 സ്ത്രീ.
7. ​സ​ന്പ​ർ​ക്കം അ​വ​ണ്ണി​ശ്ശേ​രി 65 സ്ത്രീ.
8. ​സ​ന്പ​ർ​ക്കം തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 58 സ്ത്രീ.
9. ​സ​ന്പ​ർ​ക്കം ഇ​രി​ങ്ങാ​ല​ക്കു​ട 7 ആ​ണ്‍​കു​ട്ടി.
10. സ​ന്പ​ർ​ക്കം ഇ​രി​ങ്ങാ​ല​ക്കു​ട 31 സ്ത്രീ.
11. ​സ​ന്പ​ർ​ക്കം കൈ​പ്പ​മം​ഗ​ലം 5 പെ​ണ്‍​കു​ട്ടി.
12. സ​ന്പ​ർ​ക്കം കൈ​പ്പ​മം​ഗ​ലം 85 പു​രു​ഷ​ൻ.
13. സ​ന്പ​ർ​ക്കം കൈ​പ്പ​മം​ഗ​ലം 42 പു​രു​ഷ​ൻ.
14. സ​ന്പ​ർ​ക്കം കാ​റ​ളം 39 പു​രു​ഷ​ൻ.
15. സ​ന്പ​ർ​ക്കം ഇ​രി​ങ്ങാ​ല​ക്കു​ട 32 പു​രു​ഷ​ൻ.
16. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക കാ​ട്ടാ​കാ​ന്പാ​ൽ സ്വ​ദേ​ശി 47 സ്ത്രീ.
17. ​കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ ചേ​ർ​പ്പ് 67 സ്ത്രീ.
18. ​മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ചേ​രി 37 പു​രു​ഷ​ൻ.
19. പു​ത്ത​ൻ​ച്ചി​റ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ച്ചി​റ 70 സ്ത്രീ.
20. ​പു​ത്ത​ൻ​ച്ചി​റ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ച്ചി​റ 56 സ്ത്രീ.
21. ​പു​ത്ത​ൻ​ച്ചി​റ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ച്ചി​റ 24 സ്ത്രീ.
22. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 23 സ്ത്രീ.
23. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 32 പു​രു​ഷ​ൻ.
24. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 1 ആ​ണ്‍​കു​ട്ടി.
25. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 58 സ്ത്രീ.
26. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 41 പു​രു​ഷ​ൻ.
27. ഷാ​ർ​ജ​യി​ൽ നി​ന്ന് വ​ന്ന മു​രി​യാ​ട് സ്വ​ദേ​ശി 35 പു​രു​ഷ​ൻ.
28. ഷാ​ർ​ജ​യി​ൽ നി​ന്ന് വ​ന്ന വ​ള​ള​ത്തോ​ൾ ന​ഗ​ർ സ്വ​ദേ​ശി 48 പു​രു​ഷ​ൻ.
29. തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 40 പു​രു​ഷ​ൻ.
30. ചെ​നൈ​യി​ൽ നി​ന്ന് വ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി സ്വ​ദേ​ശി 44 പു​രു​ഷ​ൻ.
31. ഉ​റ​വി​ട​മ​റി​യാ​ത്ത തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി 33 പു​രു​ഷ​ൻ.
32. ഉ​റ​വി​ട​മ​റി​യാ​ത്ത രാ​മ​വ​ർ​മ്മ​പു​രം സ്വ​ദേ​ശി 32 പു​രു​ഷ​ൻ.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 9708 പേ​രി​ൽ 9224 പേ​ർ വീ​ടു​ക​ളി​ലും 484 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ.് കോ​വി​ഡ് സം​ശ​യി​ച്ച് 28 പേ​രേ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 645 പേ​രെ ചൊ​വ്വാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ​താ​യി ചേ​ർ​ത്തു. 1919 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

ചൊ​വ്വാ​ഴ്ച 1492 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ആ​കെ 49274 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ൽ 48274 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 1000 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 11254 പേ​രു​ടെ സാ​ന്പി​ളു​ക​ൾ ഇ​തു​വ​രെ കൂ​ടു​ത​ലാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.