കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച്ച 158 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 26 പേർക്കും കേസ് റിപ്പോർട്ട് ചെയ്തു. സന്പർക്കം വഴി 123 പേർക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല.
കോർപറേഷൻ പരിധിയിൽ 20 അതിഥി തൊഴിലാളികൾക്ക് കൂടി പോസിറ്റീവായി. മാവൂർ മേഖലയിൽ 15 പേർക്കും പെരുവയലിൽ 12 പേർക്കും രോഗം ബാധിച്ചു. കോർപറേഷൻ പരിധിയിൽ സന്പർക്കം വഴി 54 പേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.
രോഗം സ്ഥിരീകരിച്ചവർ:
വിദേശം
1) കടലുണ്ടി സ്വദേശി (54)
2) കൊടുവളളി സ്വദേശി (39)
3) കോഴിക്കോട് കോർപ്പറേഷൻ സ്വദേശി (67)
ഇതര സംസ്ഥാനം
1) ചങ്ങരോത്ത് സ്വദേശി (38)
2) കിഴക്കോത്ത് സ്വദേശി (48)
3, 4) ഒളവണ്ണ സ്വദേശിനികൾ(64,30)
5) ഒളവണ്ണ സ്വദേശി(36)
6) പയ്യോളി സ്വദേശി(50)
7 മുതൽ 26 വരെ) കോഴിക്കോട് കോർപ്പറേഷൻ അതിഥി തൊഴിലാളികൾ
സന്പർക്കം
1) ചാത്തമംഗലം സ്വദേശി(31)
2) ഫറോക്ക് സ്വദേശി(24)
3) കടലുണ്ടി സ്വദേശി(33)
4) കടലുണ്ടി സ്വദേശിനി(24)
5) ഗൂഡല്ലൂർ സ്വദേശിനി(39)
6, 7, 8) കക്കോടി സ്വദേശികൾ(62,53,18)
9 മുതൽ 12 വരെ) കക്കോടി സ്വദേശിനികൾ
13) കോടഞ്ചേരി സ്വദേശി(32)
14, 15) കൊടുവളളി സ്വദേശിനികൾ
16) കൊടുവളളി സ്വദേശി(32)
17) കൂരാച്ചുണ്ട് സ്വദേശി(63)
18 മുതൽ 27 വരെ) മാവൂർ സ്വദേശിനികൾ
28 മുതൽ 32 വരെ) മാവൂർ സ്വദേശികൾ
33 മുതൽ 41 വരെ) മുക്കം സ്വദേശികൾ
42, 43) മുക്കം സ്വദേശിനികൾ
44, 45, 46) നടുവണ്ണൂർ സ്വദേശിനികൾ
47) ന·ണ്ട സ്വദേശി(65)
48 മുതൽ 51 വരെ) ഒളവണ്ണ സ്വദേശികൾ
52) ഒളവണ്ണ സ്വദേശിനികൾ (57)
53, 54) പനങ്ങാട് സ്വദേശികൾ
55 മുതൽ 63 വരെ) പെരുവയൽ സ്വദേശിനികൾ
64, 65, 66) പെരുവയൽ സ്വദേശികൾ
67) പുതുപ്പാടി സ്വദേശിനി(42)
68) തലക്കുളത്തൂർ സ്വദേശി(45)
69) തിക്കോടി സ്വദേശി(67)
70 മുതൽ 98 വരെ) കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ, ബേപ്പൂർ, പുതിയറ, വലിയങ്ങാടി, കുളങ്ങരപീടിക, മാങ്കാവ്, കിണാശ്ശേരി, കുറ്റിച്ചിറ, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കൽത്താഴം, മെഡിക്കൽ കോളജ്, കുണ്ടുപറന്പ്, കരുവിശ്ശേരി, തിരുവണ്ണൂർ,)
99 മുതൽ 123 വരെ) കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനികൾ, ഈസ്റ്റ്ഹിൽ, കിണാശ്ശേരി, മെഡിക്കൽ കോളജ്, കരുവിശ്ശേരി, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കൽത്താഴം, മുഖദാർ).
ഉറവിടം വ്യക്തമല്ലാത്തവർ
1) കോഴിക്കോട് കോർപ്പറേഷൻ, പുതിയങ്ങാടി സ്വദേശിനി(1).
2, 3) കോഴിക്കോട് കോർപ്പറേഷൻ സ്വദേശി(8, 42), (കുറ്റിച്ചിറ, മുഖദാർ).
4) കാവിലുംപാറ സ്വദേശിനി (37).
5) രാമനാട്ടുകര സ്വദേശിനി (48).
6) ഉള്ളേരി സ്വദേശി(63).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.