തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 3:29 PM IST
കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് മു​പ്പ​തോ​ളം പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പോ​ലീ​സു​കാ​രെ ഇ​വി​ടേ​ക്ക് അ​ധി​ക ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കും. ഇതിനിടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് ഓഫീസും അടച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.