വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത്: ക​രി​പ്പൂ​രി​ൽ 29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു
Thursday, August 13, 2020 11:05 AM IST
മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു. മി​ശ്രി​ത​മാ​ക്കി സോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 336 ഗ്രാം ​സ്വ​ർ​ണ​വും 230 ഗ്രാം ​സ്വ​ർ‌​ണ​മാ​ല​യു​മാ​ണ് പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.