സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
Friday, August 14, 2020 12:48 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 39,480 രൂ​പ​യി​ലും ഗ്രാ​മി​ന് 4,935 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ത്തെ വി​ല​യി​ടി​വി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച പ​വ​ന് 280 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വി​ല​യാ​യ 42,000 രൂ​പ​യി​ൽ എ​ത്തി​യ ശേ​ഷം കു​റ​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.