കൊ​ല്ല​ത്ത് 75 പേ​ർ​ക്ക് കോ​വി​ഡ്; 65 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം
Friday, August 14, 2020 8:17 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന് 75 പേ​ർ​ക്ക് കോ​വി​ഡ്സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 65 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ വി​ദേ​ശ​ത്ത് നി​ന്നും എ​ട്ട് പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന് 26 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​ർ

1 ഇ​ട​മു​ള​യ്ക്ക​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ൽ സ്വ​ദേ​ശി 35 സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി
2 ക​ട​യ്ക്ക​ൽ വ​ട​ക്കേ​വ​യ​ൽ സ്വ​ദേ​ശി 60 സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ

3 കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​മു​ക്ക് സ്വ​ദേ​ശി​നി-25 ഗു​ജ​റാ​ത്തി​ൽ നി​ന്നു​മെ​ത്തി
4 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പോ​ർ​ട്ട് കൊ​ല്ലം നി​വാ​സി-28 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി
5 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പോ​ർ​ട്ട് കൊ​ല്ലം നി​വാ​സി-19 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി
6 ചി​ത​റ ചി​റ​വൂ​ർ സ്വ​ദേ​ശി-36 നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നു​മെ​ത്തി
7 ത​ഴ​വ സ്വ​ദേ​ശി-49 പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​മെ​ത്തി
8 തൃ​ക്ക​ട​വൂ​ർ മ​തി​ലി​ൽ സ്വ​ദേ​ശി- 36 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി
9 തൃ​ക്കോ​വി​ൽ​വ​ട്ടം ഡീ​സ​ന്റ് ജം​ഗ്ഷ​ൻ സ്വ​ദേ​ശി- 31 ജ​മ്മു​കാ​ഷ്മീ​രി​ൽ​നി​ന്നു​മെ​ത്തി
10 തെ​ന്മ​ല ഉ​റു​കു​ന്ന് സ്വ​ദേ​ശി-43 ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മെ​ത്തി

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

11 അ​ഞ്ച​ൽ സ്വ​ദേ​ശി-27
12 അ​ല​യ​മ​ൺ സ്വ​ദേ​ശി-78
13 ആ​ദി​ച്ച​ന​ല്ലൂ​ർ സി​താ​ര ജം​ഗ്ഷ​ൻ സ്വ​ദേ​ശി​നി-42
14 ആ​ദി​ച്ച​ന​ല്ലൂ​ർ സി​താ​ര ജം​ഗ്ഷ​ൻ സ്വ​ദേ​ശി​നി-50
15 ഇ​ള​മ്പ​ള​ളൂ​ർ പെ​രു​മ്പു​ഴ സ്വ​ദേ​ശി-68
16 ഏ​രൂ​ർ നെ​ട്ട​യം സ്വ​ദേ​ശി-46
17 ഏ​രൂ​ർ പ​ത്ത​ടി സ്വ​ദേ​ശി​നി-40
18 ഏ​രൂ​ർ മ​ണ​ലി​ൽ സ്വ​ദേ​ശി-36
19 ഏ​രൂ​ർ മ​ണ​ലി​ൽ സ്വ​ദേ​ശി​നി-65
20 ഏ​രൂ​ർ വി​ള​ക്കു​പാ​റ സ്വ​ദേ​ശി​നി-48
21 ക​ട​യ്ക്ക​ൽ പു​ലി​പ്പാ​റ ചെ​ന്നി​ല്ലം സ്വ​ദേ​ശി​നി-39
22 ക​ട​വൂ​ർ മ​തി​ലി​ൽ സ്വ​ദേ​ശി-22
23 ക​ട​വൂ​ർ മ​തി​ലി​ൽ സ്വ​ദേ​ശി-52
24 ക​ര​വാ​ളൂ​ർ ഠൗ​ൺ വാ​ർ​ഡ് സ്വ​ദേ​ശി​നി-12
25 ക​ര​വാ​ളൂ​ർ നെ​ടു​മ​ല സ്വ​ദേ​ശി​നി-68
26 ക​ര​വാ​ളൂ​ർ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി-42
27 ക​രീ​പ്ര ഇ​ട​യ്ക്കി​ടം സ്വ​ദേ​ശി-47
28 ക​രീ​പ്ര കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി​നി-25
29 ക​രു​നാ​ഗ​പ്പ​ള​ളി പ​ണ്ടാ​ര​ത്തു​രു​ത്ത് സ്വ​ദേ​ശി-73
30 കു​മ്മി​ൾ ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി-65
31 കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി-54
32 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ചി​ന്ന​ക്ക​ട താ​മ​ര​ക്കു​ളം സ്വ​ദേ​ശി-30
33 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ സ്വ​ദേ​ശി-53
34 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി-17
35 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി-42
36 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് സ്വ​ദേ​ശി​നി-38
37 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം സ്വ​ദേ​ശി-30
38 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി-18
39 ച​ട​യ​മം​ഗ​ലം ആ​ക്കോ​ണം സ്വ​ദേ​ശി-19
40 ച​ട​യ​മം​ഗ​ലം ആ​ക്കോ​ണം സ്വ​ദേ​ശി​നി-15
41 ച​ട​യ​മം​ഗ​ലം ആ​ക്കോ​ണം സ്വ​ദേ​ശി​നി70
42 ച​ട​യ​മം​ഗ​ലം ആ​ക്കോ​ണം സ്വ​ദേ​ശി​നി-39
43 ച​ട​യ​മം​ഗ​ലം കു​രി​യോ​ട് സ്വ​ദേ​ശി-25
44 ച​ട​യ​മം​ഗ​ലം കു​രി​യോ​ട് സ്വ​ദേ​ശി​നി-43
45 ച​ട​യ​മം​ഗ​ലം പോ​രേ​ടം സ്വ​ദേ​ശി -52
46 ച​മ്മ​ക്കാ​ട് സ്വ​ദേ​ശി​നി-18
47 ച​വ​റ കൊ​ട്ടു​കാ​ട് സ്വ​ദേ​ശി-19
48 ചി​ത​റ മ​തി​ര സ്വ​ദേ​ശി-53
49 ത​ഴ​വ SRPM മാ​ർ​ക്ക​റ്റ് സ്വ​ദേ​ശി​നി-46
50 തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ സ്വ​ദേ​ശി-29
51 തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ സ്വ​ദേ​ശി​നി-30
52 തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി-44
53 തൃ​ക്കോ​വി​ൽ​വ​ട്ടം പു​ഞ്ചി​രി ജം​ഗ്ഷ​ൻ സ്വ​ദേ​ശി -24
54 തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി-55
55 തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി -28
56 തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി​നി-49
57 നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി-59
58 നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി-65
59 നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി-47
60 നി​ല​മേ​ൽ ചേ​റാ​ട്ടു​കു​ഴി സ്വ​ദേ​ശി​നി-28
61 പ​ന​യം ചെ​മ്മ​ക്കാ​ട് സ്വ​ദേ​ശി-22
62 പ​ന​യം ചെ​മ്മ​ക്കാ​ട് സ്വ​ദേ​ശി-49
63 പ​ന്മ​ന മ​ന​യി​ൽ സ്വ​ദേ​ശി-65
64 പ​ന്മ​ന മ​ന​യി​ൽ സ്വ​ദേ​ശി​നി-65
65 പ​ന്മ​ന മ​ന​യി​ൽ സ്വ​ദേ​ശി​നി-28
66 പ​ര​വൂ​ർ കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി-22
67 പേ​ര​യം കു​മ്പ​ളം സ്വ​ദേ​ശി-43
68 വി​ള​ക്കു​ടി മ​ഞ്ഞ​മ​ൺ​കാ​ല സ്വ​ദേ​ശി-28
69 വെ​ളി​യം കൊ​ട്ട​റ സ്വ​ദേ​ശി-40
70 ക​ട​വൂ​ർ മ​തി​ലി​ൽ സ്വ​ദേ​ശി​നി-42
71 കൊ​റ്റ​ങ്ക​ര കു​റ്റി​ച്ചി​റ പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി-74
72 കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി​നി-29
73 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ൽ സ്വ​ദേ​ശി-27
74 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ൽ സ്വ​ദേ​ശി​നി-39
75 ത​ഴ​വ മ​ണ​പ്പ​ള​ളി സ്വ​ദേ​ശി-40
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.