കോട്ടയം നഗരത്തിൽ തീവ്രവ്യാപനം; പു​തു​പ്പ​ള്ളി​യി​ലെ ആറ് ബേ​ക്ക​റി ജീ​വ​ന​ക്കാ​ർക്ക് കോവിഡ്
Saturday, September 19, 2020 8:17 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 263 പേർക്ക് കോവിഡ്. ഇ​തി​ൽ 260 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി.

വാ​ഴ​പ്പ​ള്ളി- 34, കോ​ട്ട​യം-26 , ഏ​റ്റു​മാ​നൂ​ര്‍ -20, പാ​മ്പാ​ടി- 13, പ​ന​ച്ചി​ക്കാ​ട്-11, കു​റി​ച്ചി-10, മാ​ട​പ്പ​ള്ളി- 9, അ​യ്മ​നം -8, ക​റു​ക​ച്ചാ​ല്‍, പു​തു​പ്പ​ള്ളി- 7വീ​തം, ക​ങ്ങ​ഴ, പാ​ലാ - 6 വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

രോ​ഗം ഭേ​ദ​മാ​യ 116 പേ​ര്‍​കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 2587 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 7355 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 4765 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

സ​മ്പ​ര്‍​ക്ക രോഗികൾ

1.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(42)
2.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(45)
3.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി (19)
4.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(55)
5.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(37)
6.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(31)
7.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(47)
8.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(45)
9.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(72)
10.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (15)
11.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(25)
12.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (17)
13.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(40)
14.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (14)
15.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(45)
16.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(7)
17.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (13)
18.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(15)
19.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(44)
20.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(77)
21.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(18)
22.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(45)
23.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (15)
24.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(18)
25.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(40)
26.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(18)
27.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(27)
28.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(57)
29.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(58)
30.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(50)
31.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(18)
32.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(52)
33.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(24)
34.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(24)

35.കോ​ട്ട​യം സ്വ​ദേ​ശി(75)
36.കോ​ട്ട​യം എ​സ് എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി(21)
37.കോ​ട്ട​യം തി​രു​ന​ക്ക​ര സ്വ​ദേ​ശി(24)
38.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി(50)
39.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി(43)
40.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(12)
41.കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി(40)
42.കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ഗ​തി​യാ​യ രോ​ഗി(58)
43.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി(34)
44.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(15)
45.കോ​ട്ട​യം സ്വ​ദേ​ശി(57)
46.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി(18)
47.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി(54)
48.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി(49)
49.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി(23)
50.കോ​ട്ട​യം മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി​നി (58)
51.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി(39)
52.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി(45)
53.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി(25)
54.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി(24)
55.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(41)
56.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(27)
57.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(16)
58.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (48)
59.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി (86)
60.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി(23)

61.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി(20)
62-73 ഏ​റ്റു​മാ​നൂ​രി​ലെ വ്യ​വ​സാ​യ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ 13 പേ​ര്‍

74.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​നി (45)
75.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (13)
76.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​നി (44)
77.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി (48)
78.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി (46)
79.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (48)
80.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി(23)

81.പാ​മ്പാ​ടി സ്വ​ദേ​ശി(27)
82.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി(26)
83.പാ​മ്പാ​ടി സ്വ​ദേ​ശി(46)
84.പാ​മ്പാ​ടി സ്വ​ദേ​ശി​നി(18)
85.പാ​മ്പാ​ടി സ്വ​ദേ​ശി​നി(39)
86.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി(44)
87.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി(42)
88.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(17)
89.പാ​മ്പാ​ടി സ്വ​ദേ​ശി​നി 41)
90.പാ​മ്പാ​ടി വെ​ള്ളൂ​ർ സ്വ​ദേ​ശി​നി(71)
91.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (21)
92.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (42)
93.പാ​മ്പാ​ടി എ​സ്എ​ന്‍ പു​രം സ്വ​ദേ​ശി (26)

94.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(55)
95.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(20)
96.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(19)
97.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(27)
98.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(35)
99.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി(67)
100.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി(39)
101.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി(44)
102.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി(22)
103.പ​ന​ച്ചി​ക്കാ​ട് ചാ​ന്ന​നി​ക്കാ​ട് സ്വ​ദേ​ശി​നി(56)
104.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി (54)

105.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി(39)
106.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി(33)
107.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(58)
108.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(30)
109.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി(27)
110.കു​റി​ച്ചി സ്വ​ദേ​ശി(66)
111.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി(70)
112.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(68)
113.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(48)
114.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(20)

115.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(5)
116.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(88)
117.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(30)
118.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(3)
119.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (3)
120.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(30)
121.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(65)
122.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി(49)
123.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(35)

124.അ​യ്മ​നം സ്വ​ദേ​ശി (27)
125.അ​യ്മ​നം സ്വ​ദേ​ശി​നി (28)
126.അ​യ്മ​നം പ​രി​പ്പ് സ്വ​ദേ​ശി (31)
127.അ​യ്മ​നം സ്വ​ദേ​ശി (34)
128.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​യാ​യ അ​യ്മ​നം സ്വ​ദേ​ശി(33)
129.അ​യ്മ​നം സ്വ​ദേ​ശി(20)
130.അ​യ്മ​നം സ്വ​ദേ​ശി​നി(22)
131.അ​യ്മ​നം പു​ലി​ക്കു​ട്ടി​ശ്ശേ​രി സ്വ​ദേ​ശി​നി (32)

132.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി(27)
133.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി(41)
134.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര സ്വ​ദേ​ശി(49)
135.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(1)
136.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​നി(30)
137.ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി​നി(32)
138.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര സ്വ​ദേ​ശി(69)

139.ക​ങ്ങ​ഴ ക​ട​യി​നി​ക്ക​ട​വ് സ്വ​ദേ​ശി(24)
140.ക​ങ്ങ​ഴ സ്വ​ദേ​ശി(60)
141.ക​ങ്ങ​ഴ പ​ത്ത​നാ​ട് സ്വ​ദേ​ശി(46)
142.ക​ങ്ങ​ഴ സ്വ​ദേ​ശി​നി(58)
143.ക​ങ്ങ​ഴ സ്വ​ദേ​ശി(46)
144.ക​ങ്ങ​ഴ സ്വ​ദേ​ശി​നി(43)

145.പാ​ലാ പ​ന്ത്ര​ണ്ടാം മൈ​ല്‍ സ്വ​ദേ​ശി​നി(61)
146.പാ​ലാ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(14)
147.പാ​ലാ പ​ന്ത്ര​ണ്ടാം മൈ​ല്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(15)
148.പാ​ലാ പ​ന്ത്ര​ണ്ടാം മൈ​ല്‍ സ്വ​ദേ​ശി​നി(42)
149.പാ​ലാ പ​ന്ത്ര​ണ്ടാം മൈ​ല്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (12)
150.പാ​ലാ സ്വ​ദേ​ശി​നി(45)

151.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(18)
152-157 പു​തു​പ്പ​ള്ളി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​രാ​യ ആ​റു പേ​ര്‍

158.വാ​ക​ത്താ​നം സ്വ​ദേ​ശി(58)
159.വാ​ക​ത്താ​നം പൊ​ങ്ങ​ന്താ​നം സ്വ​ദേ​ശി(42)
160.വാ​ക​ത്താ​നം സ്വ​ദേ​ശി(28)
161.വാ​ക​ത്താ​നം സ്വ​ദേ​ശി(39)

162.എ​ലി​ക്കു​ള​ത്തെ ഫാ​ക്ട​റി തൊ​ഴി​ലാ​ളി(36)
163.എ​ലി​ക്കു​ളം സ്വ​ദേ​ശി(59)
164.എ​ലി​ക്കു​ളം പൈ​ക സ്വ​ദേ​ശി(65)
165.എ​ലി​ക്കു​ളം പൈ​ക സ്വ​ദേ​ശി​നി(59)

166.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(30)
167.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(38)
168.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(63)
169.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(71)

170.ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(5)
171.ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി(32)
172.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​നി(43)
173.ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​നി(26)

174.മാ​ഞ്ഞൂ​ര്‍ കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (31)
175.മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി(35)
176.മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി(58)
177.മാ​ഞ്ഞൂ​ര്‍ മേ​മു​റി സ്വ​ദേ​ശി​നി(45)

178.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി(43)
179.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി(72)
180.മ​റ​വ​ന്തു​രു​ത്ത് കു​ല​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി (61)
181.മ​റ​വ​ന്തു​രു​ത്ത് കു​ല​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി(81)

182.മു​ള​ക്കു​ളം പെ​രു​വ സ്വ​ദേ​ശി​നി(26)
183.മു​ള​ക്കു​ളം പൂ​ഴി​ക്കോ​ല്‍ സ്വ​ദേ​ശി(21)
184.മു​ള​ക്കു​ളം സ്വ​ദേ​ശി​നി(73)
185.മു​ള​ക്കു​ളം സ്വ​ദേ​ശി​നി(18)

186.മു​ണ്ട​ക്ക​യം സ്വ​ദേ​ശി(54)
187.മു​ണ്ട​ക്ക​യം മു​പ്പ​ത്തൊ​ന്നാം​മൈ​ല്‍ സ്വ​ദേ​ശി (54)
188.മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി(21)
189.മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി(18)

190.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര കു​ന്നോ​ന്നി സ്വ​ദേ​ശി​നി(47)
191.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി(30)
192.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(62)
193.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി(64)

194.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(40)
195.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(21)
196.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(33)
197.തൃ​ക്കൊ​ടി​ത്താ​നം അ​മ​ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(1)

198.വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(9)
199.വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(8)
200.വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി(40)
201.വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി(22)

202.വെ​ള്ളൂ​ര്‍ വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (5)
203.വെ​ള്ളൂ​ര്‍ വ​ട​ക​ര സ്വ​ദേ​ശി​നി(58)
204.വെ​ള്ളൂ​ര്‍ വ​ട​ക​ര സ്വ​ദേ​ശി​നി(32)
205.വെ​ള്ളൂ​ര്‍ വ​ട​ക​ര സ്വ​ദേ​ശി(38)

206.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി​നി(60)
207.പാ​യി​പ്പാ​ട് സ്വ​ദേ​ശി(28)
208.പാ​യി​പ്പ​ട് സ്വ​ദേ​ശി(24)
209.പാ​യി​പ്പ​ട് സ്വ​ദേ​ശി(25)

210.കൂ​രോ​പ്പ​ട എ​സ് എ​ന്‍ പു​രം സ്വ​ദേ​ശി(26)
211.കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി(32)
212.കൂ​രോ​പ്പ​ട എ​സ് എ​ന്‍ പു​രം സ്വ​ദേ​ശി(73)

213.എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(1)
214.എ​രു​മേ​ലി സ്വ​ദേ​ശി​നി(29)
215.എ​രു​മേ​ലി സ്വ​ദേ​ശി(47)

216.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(86)
217.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(48)
218.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(36)

219.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി(46)
220.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി(23)
221.കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി(24)

222.മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി(32)
223.മൂ​ന്നി​ല​വ് സ്വ​ദേ​ശി(62)
224.മൂ​ന്നി​ല​വ് സ്വ​ദേ​ശി​നി(47)

225.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി(34)
226.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി(48)
227.ഉ​ഴ​വൂ​ര്‍ മോ​നി​പ്പ​ള്ളി സ്വ​ദേ​ശി(56)

228.വാ​ഴൂ​ര്‍ സ്വ​ദേ​ശി​നി (48)
229.വാ​ഴൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(2)
230.വാ​ഴൂ​ര്‍ സ്വ​ദേ​ശി​നി (28)

231.അ​തി​ര​മ്പു​ഴ സ്വ​ദേ​ശി (37)
232.അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി (56)

233.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (22)
234.ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി​നി (24)

235.കൊ​ഴു​വ​നാ​ല്‍ മേ​വ​ട സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (1)
236.കൊ​ഴു​വ​നാ​ല്‍ മേ​വ​ട സ്വ​ദേ​ശി​നി(28)

237.മു​ത്തോ​ലി സ്വ​ദേ​ശി(36)
238.മു​ത്തോ​ലി സ്വ​ദേ​ശി(35)

239.ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(34)
240.ഉ​ദ​യ​നാ​പു​രം ഇ​രു​മ്പൂ​ഴി​ക്ക​ര സ്വ​ദേ​ശി(40)

241.ഞീ​ഴൂ​ര്‍ വ​ട​ക്കേ​പ്പ​റ​മ്പ് സ്വ​ദേ​ശി(18)
242.വൈ​ക്കം വ​ട​ക്കേ​നി​ര​പ്പ് സ്വ​ദേ​ശി​നി(30)
243.ആ​ര്‍​പ്പൂ​ക്ക​ര ഗാ​ന്ധി​ന​ഗ​ര്‍ സ്വ​ദേ​ശി​നി(70)
244.അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി(42)
245.ചെ​മ്പ് സ്വ​ദേ​ശി(28)
246.ചി​റ​ക്ക​ട​വ് പൊ​ന്‍​കു​ന്നം സ്വ​ദേ​ശി(72)
247.ക​ട​പ്ലാ​മ​റ്റം സ്വ​ദേ​ശി(36)
248.ക​ല്ല​റ സ്വ​ദേ​ശി​നി(51)
249.കു​മ​ര​കം സ്വ​ദേ​ശി(24)
250.കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി(51)
251.മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി(61)
252.മീ​ന​ടം സ്വ​ദേ​ശി(46)
253.മേ​ലു​കാ​വ് സ്വ​ദേ​ശി(59)
254.പാ​റ​ത്തോ​ട് സ്വ​ദേ​ശി(44)
255.ത​ല​യാ​ഴം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(5)
256.ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി(26)
257.വൈ​ക്കം സ്വ​ദേ​ശി(24)
258.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​നി(39)
259.ത​ല​യോ​ല​പ്പ​റ​മ്പ് കീ​ഴൂ​ര്‍ സ്വ​ദേ​ശി(28)
260.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി(29)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

261, 262.അ​സ​മി​ല്‍​നി​ന്ന് എ​ത്തി നെ​ടും​കു​ന്ന​ത്ത് താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു പേ​ര്‍

263. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന​യി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി(28)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.