കോ​ഴി​ക്കോ​ട്ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Sunday, September 20, 2020 10:32 PM IST
കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം വി​ല​ങ്ങാ​ട് ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. മ​ല​യ​ങ്ങാ​ട് മേ​മ​റ്റ​ത്തി​ൽ സ്റ്റ​ച്ചി​ൻ (23) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് കൂ​ട്ടു​കാ​രൊ​ന്നി​ച്ച് കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​കി​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​ച്ച് സ്റ്റ​ച്ചി​നെ ക​ണ്ടെ​ത്തി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.